വർക്കല: അയിരൂർ കിഴക്കേതുണ്ടിൽവീട്ടിൽ ഹരിദാസൻ പിള്ള (70) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: റീത്ത, സജു, പരേതയായ റീമ. മരുമകൾ: രേഖ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 7.30ന്.