കിളിമാനൂർ: കടയ്ക്കൽ പുലിപ്പാറ ജയാ ബംഗ്ലാവിൽ പരേതനായ കെ. പീതാംബരെൻറ ഭാര്യ എ.ജി. ലളിത (89) നിര്യാതയായി. മക്കൾ: റാണി, പ്രദീപ്, ദിലീപ്, പരേതരായ ജയ, കലാ ജോസ്. മരുമക്കൾ: സി.പി. പ്രഭ, ജി. ശശിധരൻ, കെ.കെ. ജോസ്, എസ്. ലിസി, എസ്. സുജി. സഞ്ചയനം 25ന് രാവിലെ ഒമ്പതിന് തട്ടത്തുമല ശിവം വീട്ടിൽ നടക്കും.