കല്ലമ്പലം: നാവായിക്കുളം വൈരമല പുതുവൽവിള പുത്തൻവീട്ടിൽ പരേതനായ ഗോപിനാഥൻ ആശാരിയുടെ ഭാര്യ ഭാഗീരഥി (78) നിര്യാതയായി. മക്കൾ: ഷീല, ഷീജ, ജയൻ, തങ്കരാജൻ. മരുമക്കൾ: രാജേന്ദ്രൻ, ബാബു, ശ്രീദേവി, രജിത.