മലയിൻകീഴ്: മലയിൻകീഴ് മേലെ ഇടവിളാകത്ത് വീട്ടിൽ പരേതനായ ശ്രീധരൻനായരുടെ ഭാര്യ രുഗ്മിണിഅമ്മ(72) നിര്യാതയായി. മക്കൾ: സജികുമാർ (പൊലീസ്), സുരേഷ് കുമാർ, പരേതനായ സുനിൽകുമാർ. മരുമകൾ: പ്രീതകുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.