കിളിമാനൂർ: സ്വാതന്ത്ര്യസമരസേനാനിയായിരുന്ന പള്ളിക്കൽ മൂതല അയണിയഴികം വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ മകൻ രാജേന്ദ്രൻ പിള്ള (69) നിര്യാതനായി. ഭാര്യ: വത്സലഭായിയമ്മ. മക്കൾ: ശ്രീജ, ശ്രീജിത്ത്.മരുമക്കൾ: രത്നാകരൻപിള്ള, രമ്യ. സഞ്ചയനം: 24ന് രാവിലെ എട്ടിന്