കിളിമാനൂർ: വാളക്കാട് സന്ധ്യാഭവനിൽ പരേതനായ സോമെൻറ ഭാര്യ പ്രേമലത (68) നിര്യാതയായി. മക്കൾ: സന്തോഷ്, സന്ധ്യ. മരുമക്കൾ: ഒലീന, പ്രസാദ്.