ആയൂർ: നടുക്കുന്ന് സോപാനത്തിൽ ജനാർദനൻ പിള്ള (79) നിര്യാതനായി. ഭാര്യ: ഇന്ദിരയമ്മ. മക്കൾ: ഉണ്ണികൃഷ്ണൻ നായർ (ദേവസ്വം ബോർഡ്), ജയകുമാരി, ജയപ്രകാശ് (ദേവസ്വം ബോർഡ്). മരുമക്കൾ: ബി.എസ്. സന്ധ്യ, ജി. മുരളീധരൻ പിള്ള, എസ്. ശ്രീജ.