ചവറ സൗത്ത്: മാലിഭാഗം കുമരംകുന്നാഴത്ത് പരേതരായ മാധവൻ നായരുടെയും ഗൗരിയമ്മയുടെയും മകൾ ജി. ഭാരതിയമ്മ (75) നിര്യാതയായി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.