ഓയൂർ: ഓടനാവട്ടം ഗിരിജാ മന്ദിരത്തിൽ (കളീത്തറയിൽ) പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ രാജമ്മയമ്മ (82) നിര്യാതയായി. മക്കൾ: ഗിരിജകുമാരി, രാധാകൃഷ്ണപിള്ള, ബാബുക്കുട്ടൻപിള്ള. മരുമക്കൾ: രഘുനാഥൻപിള്ള, ശ്രീകുമാരി, ശ്രീജ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ.