കരിക്കോട്: ടി.കെ.എം എൻജിനീയറിങ് കോളജിന് സമീപം ‘റാഹത്ത്’ വീട്ടിൽ പരേതനായ മുഹമ്മദ് അബ്ദുള്ളയുടെ മകൻ ഡോ. എം.എ. അബ്ദുൽ ഹക്കിം (60) നിര്യാതനായി. ഭാര്യ: ഹനീസ (ടി.കെ.എം.എച്ച്.എസ്.എസ് അധ്യാപിക). മക്കൾ: ഫാത്തിമ ഹക്കിം (ആർക്കിടെക്റ്റ്), ഡോ. ഫയാസ് മുഹമ്മദ് (മെഡിസിറ്റി, കൊല്ലം), മുഹമ്മദ് ഇസ്മായിൽ, ഫരീഹാ മറിയം.