മാലിപ്പുറം: പരേതനായ പാരണ്ടൂർ വീട്ടിൽ ജോസഫിെൻറ ഭാര്യ സാറാമ്മ(86) നിര്യാതയായി. മക്കൾ: ഫാമി,ഫാക്സി, സെൽമ, സോളി. മരുമക്കൾ: തോമസ്, ജോൺസൻ, വർഗീസ്,അശ്വതി.