കൊച്ചി: കേരള സ്റ്റേറ്റ് വെയർഹൗസിങ് കോർപറേഷൻ റിട്ട. എക്സിക്യൂട്ടിവ് എൻജിനീയർ എറണാകുളം നോർത്ത് സെൻറ് വിൻസെൻറ് ക്രോസ് റോഡിൽ കെ.പി. പൈലി (82) നിര്യാതനായി. കാലടി കാളാംപറമ്പൻ കുടുംബാംഗമാണ്. ഭാര്യ: പരേതയായ മേഴ്സി പോൾ. മക്കൾ: ചാൾസ് പോൾ (ഖത്തർ ഗ്യാസ്), ഡിൻസ് പോൾ (ബിസിനസ്), ടിറ്റി ക്ലിഫ് ടൺ. മരുമക്കൾ: ടെസി ചാൾസ് (പ്രഫസർ, സെൻറ് തെരേസാസ് കോളജ് എറണാകുളം), ജൂലി ഡിൻസ്, ക്ലിഫ്ടൺ ജോസഫ് (കുവൈത്ത്).