അങ്കമാലി: ബസിലിക്കനഗർ വട്ടോലി അന്നമ്മ (76) നിര്യാതയായി. കോട്ടയം പുല്ലാട് കടമൻകാലായിൽ കുടുംബാംഗമാണ്. ഭർത്താവ്: റപ്പേൽ. മക്കൾ: റോസമ്മ, ശോഭ (കലക്ടറേറ്റ്, കൊച്ചി മെട്രോ വിഭാഗം). മരുമക്കൾ: ആൻറണി (റിട്ട. എസ്.ഐ), ടിറ്റോ (കുവൈത്ത്).