ചെങ്ങന്നൂർ: കോടുകുളഞ്ഞി കരോട്ട്തടത്തിൽ കിഴക്കേതിൽ വീട്ടിൽ ശശിധരൻ (63) നിര്യാതനായി. ഭാര്യ. രമാദേവി. മക്കൾ: ജിത്തു, നീതു. മരുമകൻ. നിതിൻ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.