ചെങ്ങന്നൂർ: കൊഴുവല്ലൂർ തലകുളഞ്ഞി തടപുരയിടത്തിൽ (മൂലേ പള്ളത്തുവീട്ടിൽ) ഗംഗാധരെൻറ മകൻ ടി.ജി. ബിനു (40) നിര്യാതനായി. സംസ്കാരം പിന്നീട്. മാതാവ്: ശാന്തമ്മ. സഹോദരി: ബിന്ദു.