ഹരിപ്പാട്: തുലാംപറമ്പ് നടുവത്ത് പുത്തൻകണ്ടത്തിൽ സുകുമാരൻ നായർ (അഡ്വ. ക്ലർക്ക് -73) നിര്യാതനായി. ഭാര്യ: രാധാമണിയമ്മ. മക്കള്‍: എസ്. സനൽ കുമാർ, ആർ. സരിത. മരുമക്കള്‍: ജി. വിനോദ് കുമാർ, അനില ആർ. നായർ.