അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് വിദ്യാനിവാസിൽ വിദ്യാധരൻ (70) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: വിദ്യ, വിജയലക്ഷമി, വിജയശ്രീ. മരുമക്കൾ: രാജേഷ്, സുനിൽ, ബൈജു.