തൃക്കുന്നപ്പുഴ: പല്ലന മരക്കാശേരിൽ (കുന്നുതറ) മുഹമ്മദ്കുഞ്ഞ് (83) നിര്യാതനായി. പല്ലന മുസ്ലിം ജമാഅത്ത് മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ: സുലൈഖ. മക്കൾ: ജലീൽ (സൗദി), ജസീല, നിസാം (കെ.എസ്.ആർ.ടി.സി ഹരിപ്പാട്), അനീഷ. മരുമക്കൾ: റസിയ, അബ്ദുൽ ലത്തീഫ്, ഷംല, അബ്ദുൽ റഷീദ്.