ചേര്‍ത്തല: വീട്ടില്‍ ഫാന്‍ നന്നാക്കുന്നതിനിടെ വെല്‍ഡിങ് തൊഴിലാളിയായ യുവാവ് ഷോക്കേറ്റു മരിച്ചു.
പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 11ാം വാര്‍ഡ് തിരുനല്ലൂര്‍ ചുഴിക്കാട്ടുതറ ഉണ്ണിയുടെ മകന് സുമേഷാണ് (21) മരിച്ചത്.
മാതാവ്: ശോഭന. സഹോദരന്: സുജിത്.