റാന്നി: ചെറുകോല്‍പ്പുഴ അമ്പിളി ഹോട്ടലുടമ ഇടപ്പാവൂര്‍ കിഴക്കേടത്ത് കെ.ആര്. പുരുഷോത്തമന് നായര്‍ (73) നിര്യാതനായി. ഭാര്യ: അമ്മിണിയമ്മ. മക്കള്‍: പി. അനില്‍കുമാര്‍, അമ്പിളി. മരുമക്കള്‍: ബിന്ദു അനില്‍കുമാര്‍, എം.വി. രാധാകൃഷ്ണന്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പില്‍.