മണിമല: ചുവട്ടടിപ്പാറ മുല്ലൂർ പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ സരോജിനിയമ്മ (87) നിര്യാതയായി. മക്കൾ: ശാന്തമ്മ, മോഹനൻ, പ്രസന്നകുമാരി, ജയശ്രീ, പരേതനായ ശിവൻകുട്ടി. മരുമക്കൾ: ഹരിക്കുട്ടൻ, അനിൽകുമാർ, സുമിത്ര, ശാന്തമ്മ, പരേതനായ പരമേശ്വരൻ നായർ. സംസ്കാരം ചൊവ്വാഴ്ച 11ന് വീട്ടുവളപ്പിൽ.