മുടിയൂർക്കര: തേവർക്കാട്ടശേരി പരേതനായ രാഘവെൻറ ഭാര്യ വത്സമ്മ (83) നിര്യാതയായി. സംക്രാന്തി രാമനാട്ട് കുടുംബാംഗമാണ്. മക്കൾ: സുമോൻ, ഉഷ, സുജ, സജി, ഷാജി, അജി, കൊച്ചുമോൾ, സുമോൾ. മരുമക്കൾ: പ്രേമലത, കണ്ണൻ, സോമൻ, സുജ, കൊച്ചുമോൾ, ഷീബ, ബാബു, അനി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.