ചങ്ങനാശ്ശേരി: ചീരംചിറ വണ്ടാനത്ത് കുന്നുംപുറത്ത് കൃഷ്ണൻ നാരായണൻ (പുരുഷൻ -82) നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മക്കൾ: പുഷ്പ, ഷീല, സിന്ധു, ബിനു. മരുമക്കൾ: സുരേഷ്, സലി, മുന്ന. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.