തിരുവഞ്ചൂർ: ഇടച്ചേരിലായ നീലാണ്ണൂർ ഇ.പി. ജോസഫ് (കുട്ടപ്പൻ -90) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: കുഞ്ഞ്, മോനിച്ചൻ, കിരൺ (ദീപിക, കോട്ടയം). മരുമക്കൾ: ഡോ. നിർമല, സുജ, കൊച്ചുമോൾ (കെ.ഇ.എച്ച്.എസ്.എസ് മാന്നാനം). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് തിരുവഞ്ചൂർ സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ജോസഫ്.