കാഞ്ഞിരപ്പള്ളി: പാറക്കടവ് റോഡിൽ വാളിക്കൽ ജങ്ഷനിൽ പാറയ്ക്കൽ പരേതനായ പി.എം. അബ്ദുൽകരീമിെൻറ മകൻ ജാഫർ ബിൻ കരീം (ജൗഫർ -54) നിര്യാതനായി. ഭാര്യ: ഷെഹീദ. മാതാവ്: സബൂറ. മക്കൾ: ഷാരുഖാൻ, ഷിഫാന. മരുമകൻ: അനൂപ് (കാട്ടൂർ). സഹോദരങ്ങൾ: സിയാദ്, അഡ്വ. റിയാസ് ബിൻ കരീം (കാഞ്ഞിരപ്പള്ളി കോടതി).