ചിറക്കടവ്: മണ്ണംപ്ലാവ് വെട്ടുവേലിൽ (മാടപ്പള്ളിൽ) വി.പി. ഗോപാല പിള്ള (85) നിര്യാതനായി. ഭാര്യ: കൂവപ്പള്ളി പൈനാനിയിൽ കുടുംബാംഗം അമ്മിണിയമ്മ. മക്കൾ: എം.ജി. ചന്ദ്രശേഖര പിള്ള (സി.പി.എം മണ്ണംപ്ലാവ് ബ്രാഞ്ച് സെക്രട്ടറി), ശ്യാമള, പ്രസാദ്. മരുമക്കൾ: ഷീല (കറ്റുവെട്ടിക്കൽ, പനച്ചേപ്പള്ളി), ചന്ദ്രശേഖര പിള്ള (മഞ്ഞാക്കൽ, മൂലക്കയം), രമ (കണ്ണാനിക്കൽ, ചിറക്കടവ്). സംസ്കാരം ചൊവ്വാഴ്ച 11ന് വീട്ടുവളപ്പിൽ.