ആലുവ: സെൻറ് മേരീസ് ഹൈസ്കൂള്‍ റിട്ട. അധ്യാപകന് പടിഞ്ഞാറെ കടുങ്ങല്ലൂര്‍ ചോമായമംഗലത്ത് മുട്ടത്തില്‍ ആര്. ഭാസ്കരന് കര്‍ത്ത (87) നിര്യാതനായി. ഭാര്യ: അംബിക കുഞ്ഞമ്മ. മക്കൾ: പരേതരായ സന്തോഷ്കുമാര്‍, ദിനേശ് കുമാര്‍, മീനകുമാരി. മരുമക്കൾ: വിജയലക്ഷ്മി, അഡ്വ. വിനോദ് കുമാര്‍, പരേതയായ സന്ധ്യ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പടിഞ്ഞാറെ കടുങ്ങല്ലൂരിലെ വീട്ടുവളപ്പില്‍.