മണ്ണഞ്ചേരി: പത്താംവാർഡ് കുറ്റിപ്പുറത്ത് പരേതനായ നടേശെൻറ ഭാര്യ ദുശ്ശള അമ്മ (82) നിര്യാതയായി. മക്കൾ: മോഹൻലാൽ, സലിംകുമാർ, അനിൽകുമാർ, ബിജു, പരേതനായ സുനിൽ. മരുമക്കൾ: വസന്തകുമാരി, രമണി, മിനി, കവിത, സരിത.