പാണ്ടിക്കാട്: വീതനശ്ശേരിയിൽനിന്ന് താമസം മാറിയ കൊടശ്ശേരി പാറയിലെ പുളിക്കോടൻ ഹംസ മുസ്ലിയാർ (59) നിര്യാതനായി. ഭാര്യ: ഓട്ടുപാറ ഉമ്മുസൽമ (ഒറവംപുറം). മക്കൾ: ഹസീന, ഹലീമ, ഹബീബ, സഫ്വാൻ സഖാഫി, സൽമാൻ, സുഫിയാൻ, താഹിറ, അബ്ദുൽ വാഹിദ്, മുസ്തഫ, മുഈനുദ്ദീൻ.