പാണ്ടിക്കാട്: എറിയാടിലെ പരേതനായ എറിയാട് അയ്യപ്പെൻറ ഭാര്യ നാടിച്ചി (80) നിര്യാതയായി. മക്കൾ: അയ്യപ്പൻ, ചന്ദ്രൻ (സി.പി.എം എറിയാട് ബ്രാഞ്ച് അംഗം), കുപ്പച്ചി, പരിയാണി, ശാന്ത, പരേതയായ സുജാത.