ഒറ്റപ്പാലം: സൗത്ത് പനമണ്ണ കുണ്ടിൽ വീട്ടിൽ കേശവൻ (85) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: വസന്തകുമാരി, സഹദേവൻ, ലീലാബായി, ഹരിദേവദാസൻ. മരുമക്കൾ: വാരിജാക്ഷൻ, അജിത, വിജയരാഘവൻ, സന്ധ്യ.