ചിറക്കടവ്: വീട്ടിയാങ്കൽ പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ ചെല്ലമ്മ (94) നിര്യാതയായി. മകൾ: രാധാമണി. മരുമകൻ: പരേതനായ സി.എൻ. മോഹനൻ നായർ. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് തള്ളക്കയം ഭജനമഠത്തിന് സമീപം മുട്ടിയാകുളം വീട്ടുവളപ്പിൽ.