തൊടുപുഴ: മണക്കാട് മുണ്ടക്കൽ വി.ഡി. ഹരിമോൻ (അഗ്നിരക്ഷാസേന, കൂത്താട്ടുകുളം -50) നിര്യാതനായി. പുഷ്പ ഡ്രൈവിങ് സ്കൂൾ ഉടമ പരേതനായ വടക്കേൽ ദാമോദരൻ നായരുടെ മകനാണ്. ഭാര്യ: ഉടുമ്പന്നൂർ പഴയവീട്ടിൽ കുടുംബാംഗം ബീന (നഴ്സ്, മെഡിക്കൽ കോളജ്, കോട്ടയം). മക്കൾ: ജിത്തു, അഖില (വിദ്യാർഥികൾ).