വാഴൂർ: പുതുപ്പള്ളിക്കുന്നേൽ മുള്ളൻകുഴിയിൽ കരുണാകരെൻറ മകൻ മുരളീധരൻ (56) നിര്യാതനായി. ഭാര്യ: വാഴൂർ 15ാംമൈൽ പൊടിപ്പാറയ്ക്കൽ കുടുംബാംഗം സതി. മക്കൾ: മുകേഷ്, ദീപ്തി. മരുമക്കൾ: ശ്രീകുമാർ, സാനുപ്രിയ.