എലിക്കുളം: നെടുമലയിൽ ലീലാമ്മയുടെയും പരേതനായ തങ്കപ്പെൻറയും മകൻ എൻ.ടി. അഭിലാഷ് (46) നിര്യാതനായി. കുരുവിക്കൂട് കവലയിലെ ഓട്ടോഡ്രൈവറാണ്. മകൻ: അഭിഷേക്. സംസ്കാരം ബുധനാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.