മുണ്ടത്താനം: തടയുഴത്തിൽ പരേതനായ പി.െഎ. പെരുമാളിെൻറ ഭാര്യ സാറാമ്മ പെരുമാൾ (മേരി-86) നിര്യാതയായി. മല്ലപ്പള്ളി വെളുത്തമോടയിൽ കുടുംബാംഗമാണ്. മക്കൾ: മോനിച്ചൻ (കുവൈത്ത്), ജി. തങ്കച്ചൻ (ജി ഹോട്ടൽ), പാസ്റ്റർ ബാബു (ടി.പി.എം ശുശ്രൂഷകൻ, പെരുമ്പട്ടി), സാം (കുവൈത്ത്), കൊച്ചുമോൻ (കുവൈത്ത്). മരുമക്കൾ: ലിസി, ജാൻസി, ഗ്രേസി, റീന (കുവൈത്ത്), ബ്ലെസി (കുവൈത്ത്). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് മുണ്ടത്താനം ടി.പി.എം സഭയുടെ തണ്ണിപ്പാറ സെമിത്തേരിയിൽ.