തൃക്കൊടിത്താനം: കാഞ്ഞൂപ്പറമ്പില്‍ സണ്ണിച്ചെൻറ ഭാര്യ മോളിക്കുട്ടി (73) നിര്യാതയായി. നാലുകോടി കുഴിമണ്ണില്‍ കുടുംബാംഗമാണ്. മക്കള്‍: എബി, സാനു, ലീന, റോസിന. മരുമക്കള്‍: ജോളി, ലാജി, പ്രിന്‍സ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് തൃക്കൊടിത്താനം സെൻറ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയില്‍.