മാന്നാർ: ചെന്നിത്തല കാരാഴ്മ തറമേൽ തെക്കേതിൽ വീട്ടിൽ പരേതനായ ദിവാകരെൻറ ഭാര്യ ശ്യാമള (67) നിര്യാതനായി. മക്കൾ: രതീഷ്, രഞ്ജിത്ത്, രജനി. മരുമക്കൾ: ദിവ്യ, വിജയലക്ഷ്മി, മനോജ്. സംസ്കാരം പിന്നീട്.