ആറാട്ടുപുഴ: ആറാട്ടുപുഴ പരപ്പുങ്കൽ പുതുവൽ (മുഹ്സിന മൻസിൽ) പരേതനായ ഇബ്രാഹിം കുട്ടിയുടെ മകൻ ഷഫീഖ് (48) നിര്യാതനായി. മാതാവ്: പരേതയായ ആയിഷ ബീവി. ഭാര്യ: ഹസീന. മക്കൾ: മുഹ്സിന, മുഹമ്മദ് സാഫിർ. സഹോദരങ്ങൾ: നുസൈബ, ബഷീർ, നാസിയ, വാഹിദ്, ഷാജി.