കോതമംഗലം: കൊള്ളിക്കാട് കല്ലുംപുറത്തുകുടി തോമസിെൻറ ഭാര്യ കുഞ്ഞമ്മ (80) നിര്യാതയായി. മക്കള്‍: ജയിംസ്, റോയി, ബീന, റൂബി. മരുമക്കള്‍: ജെസി, ജിജി, ജോയി, പരേതനായ ജോര്‍ജ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കോതമംഗലം മാര്‍ത്തോമ ചെറിയപള്ളി സെമിത്തേരിയില്‍.