ആലുവ: തായിക്കാട്ടുകര വലിയപറമ്പിൽ വി.കെ. അലിയാർ (83) നിര്യാതനായി. ആദ്യകാല ജമാഅത്തെ ഇസ്ലാമി അംഗവും തായിക്കാട്ടുകര ഇസ്ലാമിക് എജുക്കേഷൻ ട്രസ്റ്റ് അംഗവുമായിരുന്നു. ഭാര്യ: സുഹ്റ. മക്കൾ: ഡോ.താജുദ്ദീൻ (താജ് ആലുവ, മീഡിയ സ്പെഷലിസ്റ്റ്, ഖത്തർ ഗ്യാസ്), ഷംസുദ്ദീൻ, റസീന, ഷാഹിന, ഫൈസൽ. മരുമക്കൾ: സബ്ന, സീനത്ത്, അസീം, മുബാറക്, സിംന.