ആലുവ: കിഴക്കെ വെളിയത്തുനാട് പരേതനായ കാഞ്ഞിരത്തുംപറമ്പിൽ മീതിയെൻറ ഭാര്യ കുഞ്ഞ് ബീപാത്തു (92) നിര്യാതയായി. മക്കൾ: ഐശാബി, പരേതനായ ഷാജഹാൻ. മരുമക്കൾ: മുഹമ്മദാലി, അഫ്സല