എടത്തല: പുക്കാട്ടുപടി മരുത്തുംകുടി പരേതനായ ആദമ്മുവിെൻറ മകൻ ഹസൈനാർ (56) നിര്യാതനായി. നോർത്ത് പുക്കാട്ടുപടി ഹെഡ് ലോഡ് യൂനിയൻ തൊഴിലാളിയാണ്. മാതാവ്: പാത്തുക്കുട്ടി. ഭാര്യ: സുബൈദ. മക്കൾ: ഹസീന, ശഹ്ന. മരുമക്കൾ: ഷംസു, അനസ്.