വടകര: ദീർഘകാലമായി കുറുന്തോടിയിൽ ബാർബർ ഷോപ്പ് നടത്തി വരുന്ന കരുവഞ്ചേരി വെങ്കലുള്ള പറമ്പത്ത് രാജൻ(59)നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: രജില, അരുൺ രാജ്, ആതിര. മരുമക്കൾ : രാജേഷ്, വിപിൻ. സഹോദരങ്ങൾ: ബാലൻ, കുഞ്ഞിരാമൻ, ലീല, ബാബു, പ്രമോദ്, പരേതയായ ജാനു.