വടകര: ആവിക്കല്‍ കടപ്പുറത്തെ ഉപ്പാലക്കല്‍ യു.കെ. പ്രസാദ് (53) നിര്യാതനായി. മത്സ്യത്തൊഴിലാളിയായ പ്രസാദ് കടലില്‍ പോകാന്‍ ചോമ്പാല ഹാര്‍ബറിലെത്തിയപ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു. വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ഷീല. മക്കള്‍: അതുല്‍ പ്രമോദ്, വിതുല്‍ പ്രസാദ്, ആതിര.