ബാലുശ്ശേരി: വീവേഴ്സ് കോളനിയിലെ പരേതനായ കോമപ്പെൻറ ഭാര്യ മാതു (83) നിര്യാതയായി. മകൾ: പുഷ്പ (അങ്കണവാടി ഹെൽപർ, പൊന്നരം തെരു). മരുമകൻ: രാജൻ (മങ്ങാട്). സഞ്ചയനം: ശനിയാഴ്ച.