ചാലിയം: പറമ്പത്ത് ഹുസൈൻ ഹാജി (78) മണ്ണൂർ ശ്രീ പുരി റോഡ് ദാറുസ്സലാമിൽ നിര്യാതനായി. ഭാര്യ: ബീഫാത്തിമ. മക്കൾ: ബാദുഷ, മൻസൂർ, മുബീർ, മുംതാസ്. മരുമക്കൾ: ഹുസൈൻ തച്ചലത്ത്, ഹബീബ, ജസീന, ജൂന.