കൊല്ലം: തൃക്കടവൂർ കുരീപ്പുഴ അയ്യൻകോയിക്കൽ നഗർ -14 രവിചന്ദ്ര ഭവനിൽ (പൂവങ്ങൽ) രവീന്ദ്രനാഥൻപിള്ളയുടെ ഭാര്യ ചന്ദ്രമതിഅമ്മ (74) നിര്യാതയായി. മക്കൾ: ബീന, ലീന. മരുമക്കൾ: ഡോ. ഗംഗാധരൻപിള്ള, അഡ്വ. ഇന്ദ്രബാലൻപിള്ള.