ആയൂർ: കമ്പംകോട് മുട്ടുകോണത്ത് പുളിയറ പുത്തൻവീട്ടിൽ (ഇളമാട് അമ്പലംമുക്കിൽ തുണ്ടിൽ വീട്ടിൽ താമസം) അച്ചൻകുഞ്ഞ് (66) നിര്യാതനായി. ഭാര്യ: അമ്മിണി അച്ചൻകുഞ്ഞ്. മക്കൾ: ബിന്ദു തോമസ്, ബിൻസി വർഗീസ്. മരുമക്കൾ: തോമസ് ജേക്കബ്, വർഗീസ് തോമസ്. സംസ്കാരശുശ്രൂഷ വ്യാഴാഴ്ച രാവിലെ 10ന് ഭവനത്തിലെ ശുശൂഷയെ തുടർന്ന് കമ്പംകോട് ഓൾ സെയിൻറ്സ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.