മുട്ടയ്ക്കാവ്: നിസാർ നിവാസിൽ അലിയാരുകുഞ്ഞ് (കണ്ണന്താനം-80) നിര്യാതനായി. ഭാര്യ: ആരിഫാബീവി. മക്കൾ: നദീറാബീവി, നിസാർ, നൗഷാദ്, നസീറ. മരുമക്കൾ: ബദറുദീൻ, ജമാലുദീൻ, ശബീന, ഇഷാന.